മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധമാണ് ‘കയറി’ലെ മുഖ്യപ്രമേയം. ആഹാരം ഉത്പാദിപ്പിക്കാനായി മനുഷ്യൻ ഭൂമിയിൽ കൃഷി ചെയ്യുന്നു. ഭൂമിയുമായുള്ള ബന്ധം നിശ്ചലമായ ഒന്നല്ല. മനുഷ്യജീവിതത്തിലെ മറ്റു പലതും മാറുന്നതിനനുസരിച്ച് ഭൂമിയോടുള്ള ബന്ധവും മാറുന്നു. ചരിത്രപരമായ ഒരു പ്രക്രിയയാണിത്. ഇതിനെക്കുറിച്ച് ‘കയറി’ൽ തകഴി പര്യാലോചിക്കുന്നു. നാലു തലമുറകളുടെ ജീവിതം ഈ നോവലിൽ ഇഴപിരിഞ്ഞു നില്ക്കുന്നു. കണ്ടെഴുത്തിനു വന്ന ക്ലാസിഫർ കൊച്ചു പിള്ളമുതൽ നക്സലൈറ്റായ സലീൽവരെ. രണ്ടു നൂറ്റാണ്ടിന്റെ വികാരത്തുടിപ്പുകൾ തിക്കിത്തിരക്കി നില്ക്കുന്നു. നമ്മുടെ സാമൂഹിക ജീവിതത്തിലെ പരിവർത്തനശക്തികളുടെ വേരടക്കം ഇതിൽ കൈയടക്കത്തോടെ പറിച്ചുവച്ചിരിക്കുന്നു. കൂട്ടുകുടുംബവും മരുമക്കത്തായവും മാപ്പിളലഹളയും സ്വാതന്ത്ര്യസമരവും ലോകമഹായുദ്ധവും പ്രജാഭരണവും പുന്നപ്രവയലാറും ഇതിൽ ശക്തിയുടെ തൂലിക ഏറ്റുവാങ്ങിയിരിക്കുന്നു.
“Kuthampully Saree – Kasavu with Temple Border” has been added to your cart. View cart
Kayar by Thakazhi Sivasankara Pillai (Malayalam) – Jnanpith Award Winning Novel
An epic saga spanning over 250 years of Kerala’s social history. It chronicles the evolution of a village through generations, detailing the shift from feudalism to land reforms, all tied together by the symbolic “coir” rope of time and tradition.
₹999.00
Author: Thakazhi Sivasankara Pillai
Language: Malayalam
Genre: Epic Fiction | Historical Saga | Realism
Publisher: DC Books
| Author | Thakazhi Sivasankara Pillai |
|---|---|
| Language | Malayalam |
| Genre | Epic Fiction, Historical Saga, Realism |
| Publisher | DC Books |
Category: Books
Tags: Best Malayalam Novels, Indian Epic Fiction, Kerala History Books., Malayalam Classics
Description
Items You likely to buy..
Additional information
| Author | Thakazhi Sivasankara Pillai |
|---|---|
| Language | Malayalam |
| Genre | Epic Fiction, Historical Saga, Realism |
| Publisher | DC Books |
Customer reviews
Rated 0 out of 5
0 reviews
Rated 5 out of 5
0
Rated 4 out of 5
0
Rated 3 out of 5
0
Rated 2 out of 5
0
Rated 1 out of 5
0
Be the first to review “Kayar by Thakazhi Sivasankara Pillai (Malayalam) – Jnanpith Award Winning Novel” Cancel reply
You must be logged in to post a review.

Reviews
Clear filtersThere are no reviews yet.