“പുസ്തകങ്ങൾക്കുവേണ്ടി ഈ ഭൂമിയിൽ ജീവിച്ചു മടങ്ങിയ ഷെൽവിയുടെയും അയാളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ കസാൻ സാകിസിന്റെയും കാലങ്ങളിലൂടെ, ഇരുവർക്കമിടയിലെ സമാന ലോകങ്ങളിലൂടെ, അവരുടെ ആഹ്ളാദങ്ങൾക്കും പ്രണയത്തിനും വേദനയ്ക്കുമൊപ്പം ബെന്യാമിൻ നടക്കുന്നു, ഒരു നോവലിസ്റ്റിന്റെ സർവ്വ സ്വാതന്ത്ര്യത്തോടെ. എഴുത്തിനും പുസ്തകങ്ങൾക്കും വേണ്ടി ജീവിതം ബലികൊടുത്തവരുടെയും സ്വയം നഷ്ടപ്പെട്ടവരുടെയും കഥകൾ പറയുന്ന ഈ നോവൽ മലയാളിയുടെ വായനാജീവിതത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.”ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ
“Pathummayude Adu (പാത്തുമ്മയുടെ ആട്) – Vaikom Muhammad Basheer” has been added to your cart. View cart
Mulberry: Ennodu Ninte Zorbaye Kurichu Parayu by Benyamin
ബെന്യാമിൻ്റെ ശ്രദ്ധേയമായ രചനകളിൽ ഒന്ന്. മനുഷ്യജീവിതത്തിൻ്റെ ആഴമേറിയ സംഘർഷങ്ങളും അതിജീവനത്തിൻ്റെ നോവുകളും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന നോവൽ. ആധുനിക മലയാള സാഹിത്യം ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
A haunting and evocative narrative by the acclaimed author of Goat Days. Benyamin’s Mulberry explores the depths of human resilience, memory, and the unspoken struggles of the marginalized. A must-read for lovers of contemporary Malayalam literature.
₹499.00
Author: Benyamin
Language: Malayalam
Publisher: DC Books
Genre: Contemporary Fiction
| Author | Benyamin |
|---|---|
| Language | Malayalam |
| Publisher | DC Books |
| Genre | Contemporary Fiction |
Category: Books
Tags: Benyamin, Contemporary Fiction, DC Books, Malayalam Literature, Malayalam Novel, Mulberry, New Arrival, ബെന്യാമിൻ, മലയാളം നോവൽ
Description
Items You likely to buy..
Additional information
| Author | Benyamin |
|---|---|
| Language | Malayalam |
| Publisher | DC Books |
| Genre | Contemporary Fiction |
Customer reviews
Rated 0 out of 5
0 reviews
Rated 5 out of 5
0
Rated 4 out of 5
0
Rated 3 out of 5
0
Rated 2 out of 5
0
Rated 1 out of 5
0
Be the first to review “Mulberry: Ennodu Ninte Zorbaye Kurichu Parayu by Benyamin” Cancel reply
You must be logged in to post a review.

Reviews
Clear filtersThere are no reviews yet.