വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.
“Aloevera Herbal Soap – 100g” has been added to your cart. View cart
Pathummayude Adu (പാത്തുമ്മയുടെ ആട്) – Vaikom Muhammad Basheer
A masterpiece of simplicity and humor from the “Sultan of Beypore.” Pathummayude Adu is a heartwarming, semi-autobiographical tale centered around Basheer’s family and his sister’s mischievous goat. Written with unparalleled wit and deep humanism, it remains one of the most beloved works in Malayalam literature.
₹160.00
Author: Vaikom Muhammad Basheer
Language: Malayalam
Publisher: DC Books
Genere: Classic Fiction | Humor
| Author | Vaikom Muhammad Basheer |
|---|---|
| Language | Malayalam |
| Publisher | DC Books |
| Genere | Classic Fiction, Humor |
Category: Books
Tags: Basheer, Best Seller, DC Books, Humor, Kerala Literature, Malayalam Classics, Pathummayude Adu, Vaikom Muhammad Basheer, പാത്തുമ്മയുടെ ആട്, ബഷീർ, മലയാളം നോവൽ
Description
Items You likely to buy..
Additional information
| Author | Vaikom Muhammad Basheer |
|---|---|
| Language | Malayalam |
| Publisher | DC Books |
| Genere | Classic Fiction, Humor |
Customer reviews
Rated 0 out of 5
0 reviews
Rated 5 out of 5
0
Rated 4 out of 5
0
Rated 3 out of 5
0
Rated 2 out of 5
0
Rated 1 out of 5
0
Be the first to review “Pathummayude Adu (പാത്തുമ്മയുടെ ആട്) – Vaikom Muhammad Basheer” Cancel reply
You must be logged in to post a review.

Reviews
Clear filtersThere are no reviews yet.